ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് ചുനക്കര/ശാസ്ത്രമേള

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 23 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാവേലിക്കര സബ്ജില്ലാ ശാസ്ത്രമേളയിൽ 'സയൻസ് മാഗസിൻ' വിഭാഗത്തിൽ A ഗ്രേഡോഡ് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാഗസിൻ (Mercurie Drops)തയ്യാറാക്കി ചുനക്കര GVHSS ലെ ശാസ്ത്രപ്രതിഭകൾ

മാവേലിക്കര ഉപജില്ലാ UP വിഭാഗം പ്രവൃത്തി പരിചയമേളയിൽ A ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ...

അസ്ന അൻസാർ (എംബ്രോയിഡറി-ക്ലാസ്സ്‌ 6)

കാശിനാഥ് എ(ചിരട്ടകൊണ്ടുള്ള ഉത്‍പന്നം-ക്ലാസ്സ്‌ 7)