ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ദിനം ജൂൺ 5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം ജൂൺ 5

2025 -26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആചരിച്ചു.പരിസ്ഥിതി ദിന പ്രതി‍ജ്‍ഞ,പരിസ്ഥിതി ഗാനം, എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി.വൃക്ഷത്തൈനടീൽ ഹെഡ്മിസ്ട്രസും ഇക്കോ ക്ലബ്ബ് കൺവീനർ പ്രിജി ടീച്ചറും ചേർന്ന് നിർവഹിച്ചു.എസ്.എം.സി ചെയർമാൻ സന്നിഹിതരായിരുന്നു.