LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
22-07-2025Anupamaanil

അംഗങ്ങൾ

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് 40 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെട‍ുക്കപ്പെട്ടത്..

പ്രവർത്തനങ്ങൾ

Little Kites Aptitude Test 2025 June 25.

 
LK APTITUDE TEST JUNE 25

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെട‍ുക്കുന്നതിനായി അഭിര‍ുചി പരീക്ഷ 2025 ജ‍ൂൺ 25 ന് നടന്നു. 250 ക‍ട്ടികളാണ് അപേക്ഷിച്ചിര‍ുന്നത്. അതിൽ 233 ക‍ുട്ടികൾ പരീക്ഷ എഴ‍ുതുകയ‍ുണ്ടായി. രാവിലെ 9.30 ന് ആരംഭിച്ച പരീക്ഷ 3 മണിവരെ നീണ്ടുനിന്നു.