സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jagadeesh (സംവാദം | സംഭാവനകൾ)
സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
വിലാസം
വൈക്കം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017Jagadeesh





}}

ചരിത്രം

ചരിത്ര താളുകളില്‍ പ്രസിദ്ധിയാര്‍ജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു 1949 ല്‍ വൈക്കം ഫൊറാന പളളിയുടെ കീഴില്‍ സ്ഥാപിതമായ സ്ക്കൂള്‍ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവില്‍ എത്തിയിരിക്കുന്നു.എസ്.എസ്.എല്‍ .സി. പരീക്ഷ.യ്ക്ക് വൈക്കം മേഖലയില്‍ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതല്‍ 12ാം തരംവരെ1200 ല്‍ അധികം വിദ്യാ൪ത്ഥിനികള്‍ അദ്ധ്യയനം നടത്തുന്നു.ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 8ബാച്ചുകളും ഹൈസ്ക്കൂളില്‍ 14 ഡിവിഷനുകളും യു.പി. വിഭാഗത്തില്‍ 7ഡിവിഷനുകളും ഉളള ഈ വിദ്യാലയത്തില്‍ 1199 വിദ്യാര്‍ത്ഥിനികളും 48അദ്ധ്യാപകരും 7അനദ്ധ്യാപകരും ഉണ്ട്. ഈ ഹൈടെക് യുഗത്തില്‍ സമകാലീനമായ അറിവുകള്‍ കുട്ടികളിലേയ്ക്ക് എത്തിക്കുവാന്‍ പററുന്ന തരത്തില്‍ 2 കമ്പ്യൂട്ടര്‍ റൂമുകളും ഒരു മള്‍ട്ടീമീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 17കമ്പ്യൂട്ടറുകളും ഒരു എല്‍. സി.ഡി. പ്രൊജക്ടറും ടി.വി.,ഡി.വി.ഡി. യും ഇതില്‍ ഉള്‍പ്പെടുന്നു .ബ്രോഡ് ബാന്‍റ് സൗകര്യവുംഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലബുകള്‍-ഭാഷ,ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബുകള്‍ രൂപികരിച്ചിട്ടുണ്ട്. ഈക്ലബുകളുടെ നേതൃത്തില്‍ നടത്തപ്പെടുന്ന മേളകളില്‍ പങ്കെടുത്ത് കുട്ടികള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. രാജ്യ സ്നേഹവും അര്‍പ്പണ ബോധവുമുളള പൗരന്മാരെ രൂപപ്പെടുത്തിയെടുക്കാന്‍ ഗൈഡിംഗ്, ജുനിയര്‍ റെഡ്ക്രോസ്,കെ..സി.എസ്.എല്‍,ഡി.സി.എല്‍ എന്നീ സംഘനകളും ഇവിടെ പ്രവ൪ത്തിച്ചു വരുന്നു. പാഠൃ വിഷയങ്ങളിലെന്നതുപോലെ പാഠേൃതര രംഗത്തും ഈ സ്കൂള്‍ മു൯പന്തിയില്‍ തന്നെ സബ് ജില്ലാ - ജില്ലാ തല യുവജനോത്സവങ്ങളില്‍ കലാതിലകപ്പട്ടമണിഞ ഇവിടുത്തെ അനേകം വിദ്യാ൪ത്ഥിനികള്‍ നിരവധി. സ്പോര്‍ട്ട്സിലും ഗെയിംസിലും മികച്ചു നില്ക്കുന്ന കായിക പ്രതിഭകളുടെ എണ്ണത്തിലും ഒട്ടും പിന്നിലല്ല ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍. സംസ്ഥാന ദേശീയ തലത്തില്‍ വരെ എത്തുവാന്‍ കുട്ടികള്‍ ക്ക് സാധിച്ചിട്ടുണ്ട്. നല്ലയൊരു കളിസ്ഥവും വോളീബോള്‍ കോ൪ട്ടും ഇവിടെയുണ്ട്. കായികാദ്ധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശിലനം നല്‍കി വരുന്നു.വൈക്കം ഫൊറാന പളളി ഇടവകയില്‍ ഒരു ഹൈസ്ക്കൂള്‍ പണിയുന്നതിനു ഇടവകകാ൪ക്കുണ്ടായ താല്പര്യമനുസരിച്ച് എറണാകുളം മെത്രാപ്പോലീത്താ കണ്ടത്തില്‍ മാ൪ അഗസ്തീനോസ് 1949ജനുവരി മാസം 25ാം തീയതി സ്ക്കുളിനാവശ്യമായ സ്ഥലം വാങ്ങിക്കുന്നതിനുളള കല്പന അന്നത്തെ ഇടവക വികാരിയ്ക്കു നല്‍കുകയുണ്ടായി. അതിനെത്തുട൪ന്ന് ഇടവകക്കാരുടെ പരിശ്രമഫലമായി ഒരു ചെറിയ ഷെഡ് പണിതു. 1949 മേയ് മാസം 30 - ാം തീയതി ഹൈസ്ക്കുളിന്റെ ആദ്യത്തെ ക്ലാസ്സായ ഫോ൪ത്ത് ഫോറം ആരംഭിച്ചു. 1951 ല്‍ കെട്ടിടം പണി പൂ൪ത്തിയാവുകയും ഹൈസ്ക്കുള്‍

2009-2010 അധ്യയന വര്‍ഷം sslc  പരീക്ഷയില്‍  100% വിജയം നേടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
           


== ചരിത്രം ==ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • .

|- |} ‍

ഈ സ്‌കൂളിന്‌ പല വര്‍ഷങ്ങളിലും 100% വിജയവും എല്ലാ വര്‍ഷവും 95% ത്തില്‍ കൂടുതല്‍ വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുവാന്‍ സ്‌കൂളിന്‌ കഴിയുന്നു.

ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാന്‍ സെന്റ്‌ തെരെസസെനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.

സൗകര്യങ്ങള്‍

റീഡിംഗ് റൂ ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

സെന്റ ലിട്ട്ലെ റ്റെരെസാസ് ഗിര്‍ല്‍സ് ഹയര്‍ സെകൊന്ദര്യ് സ്കൂല്‍

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്‌

സ്കൂള്‍ മാപ്പ്

{{#multimaps:9.740862, 76.392413| width=500px | zoom=10 }}