റാബിസ് ബോധവൽക്കരണം.
ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് 2025 ജൂൺ 30 ന് റാബിസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി 2025 ജൂലൈ 1ന് നടത്തി.
ലോക ജനസംഖ്യാ ദിനം - ജൂലൈ 11 2025
ചാന്ദ്രദിന സ്റ്റിൽ മോഡൽ മത്സരം - ജൂലൈ 21, 2025