ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 21-07-2025 | NEETHU K S |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.ജൂൺ 25 ന് ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ IT ലാബിൽ നടത്തി. 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ 2.30 മണിയോടുകൂടി അവസാനിച്ചു. 61 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.