സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./വിദ്യാരംഗം കലാ സാഹിത്യവേദി

  • ക്ലാസ് മാഗസിൻ
    vidhyA RngM 41079
  • ശില്പശാല
  • വായനക്കളരി
  • വായന വാരം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 2025

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം 2025 ജൂലൈ 15ാം തീയതി ചെറിയഴീക്കൽ  സ്കൂളിലെ വി എച്ച്  എസ് ഈ ഈ അധ്യാപകനും ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമാൻ സാബു ജോയ് നിർവഹിച്ചു