ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹരിത കേരളം പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ) ('thumb|പച്ചക്കറിതൈ വിതരണം '''നവകേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചക്കറിതൈ വിതരണം
   നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 ഡിസംബര്‍ 8-ാം തീയതി പെരുങ്കടവിള ക്യഷിഓഫീസര്‍ ഉദ്ഥാടനം ചെയ്തു.ക്യഷിഓഫീസില്‍ നിന്നുംപച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.