വളരെ മികച്ച ഒരു നല്ല പാഠം യൂണിറ്റ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
നല്ല പാഠം കൺവീനർ ഷംല ബീഗം ഇ എസ്
സ്കൂളിലെ ജൈവവൈവിധ്യ പാർക്കിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ.