മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/അക്ഷരവൃക്ഷം/ Corona Virus

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ Corona Virus എന്ന താൾ മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/അക്ഷരവൃക്ഷം/ Corona Virus എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Corona Virus


ഈ അവധിക്കാലം കൊറോണ കാലം
ഈ ചൂടുള്ള കാലം തീ പോലെ
കൊറോണ വൈറസ് വിഴുങ്ങുന്നു
എല്ലാം കൊറോണ മയം
ചൈനയിൽ തുടങ്ങി ആഗോള
തരംഗമായി കൊറോണ വൈറസ്
ഇറ്റലി, സ്പെയിൻ, അമേരിക്ക
ഈ ലോകമെങ്ങും കൊറോണ വൈറസ്
നമ്മൾ ഇന്ത്യക്കാർ ഭാഗ്യം ചെയ്തവർ
ഈ കൊച്ചു കേരളവും മാതൃക
എത്രയോ പ്രതിരോധ മാർഗ്ഗങ്ങൾ
നല്ലൊരു സർക്കാർ നമ്മൾ തൻ രക്ഷകർ
ഇത് കോ വിഡ് കാലം
കുട്ടികൾ പോലും കൈ കഴുകി
പ്രതിരോധിച്ച കാലം
മാസ്ക് ധരിച്ചും വീടുകളിൽ കഴിഞ്ഞും
അകലം പാലിച്ചും നമ്മൾ പ്രതിരോധിച്ചു
ഇത് ലോക്ക് ഡൗൺ കാലം
നാം തളരാതിരിക്കുക
എല്ലാം നന്മക്കായി മാത്രം
നമ്മൾ ക്ഷമയുള്ളവരാവുക
ശുഭകാര്യം ചെയ്യുക
എല്ലാരു നാളിനുവേണ്ടി
നമ്മൾ ഉണരുക ഉയരുക

SREYA SREEDHARAN
4 A ജി. എച്ച്. എസ്. എസ്. മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 07/ 2025 >> രചനാവിഭാഗം - കവിത