ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് കാക്കാമൂല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 16 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9846575368 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2/06/2025 പ്രവേശനോത്സവമായി ആഹോഷിച്ചു

വാർഡ് മെമ്പർ മിനി L ,local മാനേജർ ,എന്നിവർ പങ്കെടുത്തു

dyfi പഠനോപകാരണങ്ങൾ നൽകി

തൊപ്പിയും വച്ച് സീകരിച്ചു തിരി തെളിയിച്ചു മധുരം നൽകി ബാഗ് ബുക്ക് കൂട നോട്ട് ബുക്ക് എന്നിവ

നൽകി