രാജാസ് എച്ച് എസ് എസ് ചിറക്കൽ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം
പ്രവേശനോത്സവവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു. സ്കൂളിൽ വള്ളിപ്പയർ, കോവക്ക എന്നിവയുടെ തോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ലഹരിവിരുദ്ധദിനം
ലഹരിവിരുദ്ധദിനാചരണത്തിന്ടെ ഭാഗമായി പ്രതിജ്ഞ, ഫ്ലാഷ് മൊബ്, ലഹരിവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.