ഉള്ളടക്കത്തിലേക്ക് പോവുക

ബി പി എം യു പി എസ് വെട്ടുതുറ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 14 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bpmupsvettuthura (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|'''ട്രാഫിക് നിയമങ്ങൾലെക്കുറിച്ചുള്ള ക്ലാസ്സ്''' സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായ സന്മാർഗ പഠനത്തിന് 4-6-2025 ബുധനാഴ്ച്ച ഉച്ചയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ട്രാഫിക് നിയമങ്ങൾലെക്കുറിച്ചുള്ള ക്ലാസ്സ്


സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായ സന്മാർഗ പഠനത്തിന് 4-6-2025 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് അധ്യാപികയായ ശ്രീമതി ഏയ്ഞ്ചൽ ഡയാനയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്നു ഇന്നത്തെ സന്മാർഗപഠനം. അധ്യാപിക ചെറിയ ചെറിയ വിഡീയോകളിലൂടെയും കവിതകളിലൂടെയും സ്കിറ്റുകളിലൂടെയും കുട്ടികളെക്കൊണ്ട് ചെറിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വളരെ രസകരമായ വിധമായിരുന്നു ബോധവത്കരണം