കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2025-2026

11:16, 14 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkmlpsvandithavalam (സംവാദം | സംഭാവനകൾ) ('== വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ 2025 -26 == അധ്യായന വർഷത്തെ വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുത്തു. === എസ്. ആർ ജി: === കൺവീനർ :സഫ്ന ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ 2025 -26

അധ്യായന വർഷത്തെ വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുത്തു.

എസ്. ആർ ജി:

കൺവീനർ :സഫ്ന ജെ

അസിസ്റ്റൻറ് കൺവീനർ :ഷിജിനി എസ്

വിദ്യാരംഗം:

കൺവീനർ :ഗ്രീഷ്മ എം ബി

അസിസ്റ്റൻറ് കൺവീനർ : സമീന എ

നോൺ മിൽ കമ്മിറ്റി :

കൺവീനർ :ഷീന വൈ

അംഗങ്ങൾ :സ്മിതാ വി ആർ, സഫ്ന ജെ, രഘുപതി ആർ ഫെമിൽ പി.

സോഷ്യൽ ക്ലബ്ബ് :

കൺവീനർ : മായാ സി കെ

അംഗങ്ങൾ :സമീന എ,ഫെമിൽ പി,ഷജ്ന ഡി,സുഗുണാ കെ,ജയലക്ഷ്മി എം

സയൻസ് /പരിസ്ഥിതി ക്ലബ്ബ് :

കൺവീനർ :ഷെഫിനി എസ്

അംഗങ്ങൾ :സഫ്ന ജെ,പത്മപ്രിയ സി,ഫൗസിയ എ,ഷക്കീന എസ്