Google Translation
LK Main Home LK Portal LK Help
സ്കുൂൾതലക്യാമ്പ് 2025
2024-27 ബാച്ചിന്റെ ഏകദിനക്യാമ്പ് 27-05-2025 ന് സ്കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തുകയുണ്ടായി.രാവിലെ 10മണി മുതൽ വൈകിട്ട് 4മണി വരെയായിരുന്നു ക്യാമ്പ്.കുട്ടികളുടെ സജീവ പങ്കാളിത്തം ക്യാമ്പിലുണ്ടായിരുന്നു.