പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/സോഷ്യൽ സയൻസ് ക്ലബ്ബ്

20:07, 12 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44038 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് അധ്യാപിക സഹിത റ്റീച്ചറിൻ്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിയും എക്സിബിഷനിൽ സാന്നിദ്ധ്യം തെളിയിച്ചും ചരിത്ര രചന കുട്ടികൾക്ക് നൽകിയും ക്വിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് അധ്യാപിക സഹിത റ്റീച്ചറിൻ്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിയും എക്സിബിഷനിൽ സാന്നിദ്ധ്യം തെളിയിച്ചും ചരിത്ര രചന കുട്ടികൾക്ക് നൽകിയും ക്വിസുകൾ ഉപന്യാസം എന്നിവ സംഘടിപ്പിച്ചും പഠനയാത്രകൾ സംഘടിപ്പിച്ചും കുട്ടികളുടെ ജനറൽ നോളജ് വർദ്ധിപ്പിച ച്ചും സാന്നിദ്ധ്യം ഉറപ്പാക്കുന്നു