16:00, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42212-1(സംവാദം | സംഭാവനകൾ)(''''<u><big>പരിസ്ഥിതി ദിനം</big></u>''' ജൂൺ 5 ന് പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. മാലിന്യങ്ങൾ തരംതിരിക്കാനുള്ള മാനദണ്ഡം കുട്ടികൾക്ക് പരിചയപ്പെടുത്തി . '''<u><big>ചങ്ങാതിക്കൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനം
ജൂൺ 5 ന് പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. മാലിന്യങ്ങൾ തരംതിരിക്കാനുള്ള മാനദണ്ഡം കുട്ടികൾക്ക് പരിചയപ്പെടുത്തി .
ചങ്ങാതിക്കൊരു തൈ
ഹരിതകേരള മിഷന്റെ ചങ്ങാതിക്കൊരു തൈ എന്ന പദ്ധതി വിദ്യാലയത്തിൽ നടപ്പിലാക്കി.