ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/സയൻസ് ക്ലബ്ബ്

13:16, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42025 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് ജൂൺ മാസം മുതൽ തന്നെ ശാസ്ത്രമേളകൾ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. വിവിധ ദിനാചരണങ്ങൾ- ചാന്ദ്രദിനം,സി വി രാമൻ ജന്മദിനം, ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

ജൂൺ മാസം മുതൽ തന്നെ ശാസ്ത്രമേളകൾ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. വിവിധ ദിനാചരണങ്ങൾ- ചാന്ദ്രദിനം,സി വി രാമൻ ജന്മദിനം, തുടങ്ങിയ ദിനാചരണങ്ങൾ ആചരിച്ചു. അതോടൊപ്പം പോസ്റ്റർ മത്സരവും ക്വിസ് മത്സരവും ഉപന്യാസം മത്സരവും സംഘടിപ്പിച്ചു.