ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

13:14, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42025 (സംവാദം | സംഭാവനകൾ) ('സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനങ്ങൾ, സെമിനാർ, ചിത്രപ്രദർശനം, കേരള പിറവി ആഘോഷം ചാന്ദ്രദിന ക്വിസ് യുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര ക്ലബ്ബ്,

ഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനങ്ങൾ, സെമിനാർ, ചിത്രപ്രദർശനം, കേരള പിറവി ആഘോഷം ചാന്ദ്രദിന ക്വിസ് യുദ്ധവിരുദ്ധ സന്ദേശം ചാർട്ട് പ്രദർശനം തുടങ്ങിയ പരിപാടികൾ വിപുലമായി ആചരിച്ചു. ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു  മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു

  അറബിക് ക്ലബ്, ഹിന്ദി ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ സ്കൂളിൽ നടത്തിവരുന്നുണ്ട്.