23:52, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps(സംവാദം | സംഭാവനകൾ)('== '''പ്രവേശനോത്സവം''' == 2024- 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശശിധരൻ സാർ ഉദ്ഘാടനം ചെയ്തു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2024- 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശശിധരൻ സാർ ഉദ്ഘാടനം ചെയ്തു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. അന്നേദിവസം പൂർവ വിദ്യാർഥികൾ മധുരം വിതരണം ചെയ്തു.