സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2024-27

28002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28002
യൂണിറ്റ് നമ്പർLK/2018/28002
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല മൂവാറ്റുപുഴ
ലീഡർജൂലിയ വിനോദ്
ഡെപ്യൂട്ടി ലീഡർഫാത്തിമ അബ്ബാസ്
അവസാനം തിരുത്തിയത്
08-07-2025Saghs


ലിറ്റിൽ കൈറ്റ്സ്ക്യാമ്പ്

Little kites Std 9thലെ കുട്ടികൾക്കായി 26/5/2025 ൽ ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. ആരക്കുഴ St.Joseph സ്കൂളിലെ സി . അർച്ചന ക്ലാസ് നയിച്ചു .റീൽസ് നിർമ്മാണം ,വീഡിയോ എഡിറ്റിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗ മായിരുന്നു .ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം പ്രധാന അദ്ധ്യാപിക സി .അനീസ് മരിയ നിർവഹിച്ചു.

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

ജൂൺ 25 നു Std 8 2025 -2028 batch അഭിരുചി പരീക്ഷ നടത്തി .102 കുട്ടികൾ എക്സാം എഴുതി .20 ലാപ്‌ടോപ്പുകൾ ക്രമീകരിച്ചു .ഉച്ചക്ക് 2 മണിക്ക് ശേഷം മാർക്ക് അപ്‌ലോഡ് ചെയ്‌തു.

 
Std 8 2025 -2028 batch അഭിരുചി പരീക്ഷ



 
അഭിരുചി പരീക്ഷ
<font size=3


.