ഉള്ളടക്കത്തിലേക്ക് പോവുക

പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ തന്ന അവധി

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ തന്ന അവധി എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ തന്ന അവധി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ തന്ന അവധി

അന്നുംപതിവ്പോലെസ്കൂളിൽഎത്തിയപ്പോഴാണ് കൊറോണ കാരണം നാളെമുതൽ സ്കൂൾ ഇല്ല എന്നറിഞ്ഞത്.വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മയും പറഞ്ഞു ഞങ്ങൾക്കും ലീവാണ്. ങ്ങേ !അച്ഛനും അമ്മയ്ക്കും ഇനി ജോലിത്തിരക്ക് ഉണ്ടാവില്ലേ?ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ഇല്ല മോനെ, കൊറോണ എന്നത് വൈറസ് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ്. അത് പകരുന്നത് തടയേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് ഇനി കുറേദിവസം എല്ലാരും ഇവിടെത്തന്നെ ഉണ്ടാകും. എന്തായാലും മാരകമായ കൊറോണ വൈറസിനെ കൊണ്ട് എനിക്കെന്റെ അച്ഛനേം അമ്മേം ചേച്ചിയെയും കുറെ ദിവസം അടുത്ത് കിട്ടി..

അഭിഷേക്
1 A പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - ലേഖനം