പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജിൽ ചീരാറ്റ എന്ന സ്തലത്ത് സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഒരു കന്വ്യൂട്ട൪ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
- സ്റ്റുഡന്റ് പോലിസ് കാഡറ്റ്
മാനേജ്മെന്റ്
പാട്യം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയം 02.01.2010 ൽ സർക്കാർ ഏറ്റെടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
N K Jayaprasad| 1985.92 | എം എം കുമാരൻ |
| K P Pradeep Kumar | |
| K N Jayaprasad | |
| Lisy Kutty Mathew | |
