ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 26

06:22, 4 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ) ('''''''കുട്ടികളിൽ ആവേശം ഉണർത്തി സൂമ്പ നൃത്തം''''''' ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സൂമ്പ വ്യായമം കുട്ടികളിൽ ആവേശം ഉണർത്തി. കായികാധ്യാപിക ശ്രീമതി പ്രജിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'കുട്ടികളിൽ ആവേശം ഉണർത്തി സൂമ്പ നൃത്തം'' ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സൂമ്പ വ്യായമം കുട്ടികളിൽ ആവേശം ഉണർത്തി. കായികാധ്യാപിക ശ്രീമതി പ്രജിത ടീച്ചർ സുബ നൃത്തത്തിനു നേതൃത്വം നൽകി. കുട്ടികളിൽ വ്യായമശീലം വളർത്തിയെടുക്കുക എന്ന സൂബ ലക്ഷ്യമിടുന്നത്. സ്കൂളിലെ Spc, ലിറ്റിൽകൈറ്റ്, ഗൈഡ്സ്, വിമുക്തി ക്ലബ് അംഗങ്ങൾ JRC എന്നിവരും സൂബ നൃത്തത്തിൽ പങ്കാളികളായി