സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 03-07-2025 | 36037alappuzha |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ 25 അം തീയതി സി ബി എം ഹൈസ്‌കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.107 കുട്ടികൾ രെജിസ്റ്റർചെയ്തു.മുൻ കൈറ്റ് മാസ്റ്റർ ആർ രാജേഷ്, കൈറ്റ് മിസ്‌ട്രസ് മാരായ വി ജ്യോതി ,എസ് ലേഖ,എസ് ഐ റ്റി സി സുമയ്യ എൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി
.