ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ) ('==സ്കൗട്ട് - സെലക്ഷൻ ടെസ്റ്റ് നടത്തി== ജൂൺ 28: എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി 28/06/2025 ശനിയാഴ്ച കാലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് - സെലക്ഷൻ ടെസ്റ്റ് നടത്തി

ജൂൺ 28: എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി 28/06/2025 ശനിയാഴ്ച കാലത്ത് 10 മണിക്ക് സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നായി നാല്പതോളം കുട്ടികൾ പങ്കെടുത്തു.