ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
reopening day
re opening day
reopenig day

പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നവാഗതർക്ക് തൊപ്പി,ബലൂൺ എന്നിവ നൽകി സ്വീകരിച്ചു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന റാലിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും PTA ഭാരവാഹികളും പങ്കുചേർന്നു. തുടർന്ന് മധുര വിതരണവും നടന്നു. അതേസമയം മറ്റു ക്ലാസ്സുകളിലേക്ക് അധ്യാപകർ പ്രൊമോഷൻ നൽകുകയും ചെയ്തു. ഉച്ചയോടെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കഴിഞ്ഞു.

ഉച്ചക്ക്‌ ശേഷം സ്റ്റാഫ്‌ കൗൺസിൽ ചേർന്നു. ജൂൺ മാസത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.