ഉള്ളടക്കത്തിലേക്ക് പോവുക

സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാർത്ഥി കൂട്ടായ്മയാണ് ഗണിത ക്ലബ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് ശേഷം ക്ലബ്ബ് ഒത്തുചേരുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ശ്രീമതി.സിന്ധു എ എസ്. ഗണിത ക്ലബ്ബിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float