സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഫിലിം ക്ലബ്ബ്/2025-26
ദൃശ്യരൂപം

2025 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സാമൂഹികാവബോധം വളർത്തുന്ന സിനിമ പ്രദർശിപ്പിച്ചു. സ്‌കൂൾ ഫിലിം ക്ലബ്ബ് , വിമുക്തി ക്ലൂബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തിയത്.