സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 28-06-2025 | Sahs25091 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25,2025 ന് നടത്തി .10 മണിക്ക് പരീക്ഷ ആരംഭിച്ചു . 81 കുട്ടികൾ വിവരസാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ അറിവുകൾ മാറ്റുരച്ചു .