ഉള്ളടക്കത്തിലേക്ക് പോവുക

സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽകൈറ്റ്സ്സ് ASL.png സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും.

പ്രവർത്തനങ്ങൾ

2024-25 ബാച്ചിലെ അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്
1 5098 അഭിനവ് കെ. യു 9 എ
2 5100 അശ്വിൻ കൃഷ്ണ സി. ആർ 9 എ
3 5101 അഭിനന്ദ് പി സുരേഷ് 9 എ
4 5110 നിധിൻ ബാബു 9 എ
5 5113 ആൻ മരിയ ജോസ് 9 എ
6 5181 അവന്തിക യു. എസ് 9 എ
7 5283 ഐശ്വര്യ എസ്. എസ് 9 എ
8 5303 ദാനിഷ് മുഹമ്മദ് പി. ടി 9 എ
9 5424 നെസ്‍വ ഷെറിൻ എം. യു 9 എ
10 5475 നസീബ പി. എം 9 എ
11 5477 ആർലറ്റ് ജോയ്സ് അനിൽ 9 ബി
12 5478 അലൻ ആന്റണി 9 ബി
13 5479 കെവിൻ പോൾ റബി 9 ബി
14 5488 ദിൽജിത്ത് ബി 9 ബി
15 5492 അനന്തകൃഷ്ണൺ 9 ബി
16 5503 ആഷിൽ ചാക്കോ 9 എ
17 5522 ആദ്യ ട്രീസ റോബി 9 ബി
18 5617 സോന പത്രോസ് 9 ബി
19 5629 റോഷ്ന മരിയ രാജ് 9 എ
20 5632 അനന്യ കെ ആർ 9 എ
21 5633 പാർവതി കെ. എസ് 9 ബി
22 5700 ആൻമേരി ലോപസ് 9 ബി
                                                            ഡിജിറ്റൽ മാഗസിൻ  2019

ഡിജിറ്റൽ പൂക്കളം 2019

‍‍ ‍‍ ‍‍ ‍‍