ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |


| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-06-2025 | Shibuwky |
ഡിജിറ്റൽ പൂക്കളം
2019 ൽ ആരംഭിച്ചു .ആനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ് നിർമ്മാണം , മലയാളം കമ്പ്യൂട്ടിങ് എന്നിവയിൽ പ്രാഗൽഭ്യം തെളിയിക്കാൻ കുട്ടികൾക്ക് പരിശീലനംനൽകുന്നു.
2020ൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിട്ടുമുണ്ട് .
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും നേതൃത്വം നൽകുന്നു
UNIT REGISTRATION ID:LK/2019/24034
Unit code 24034
Unit Name Govt.Girls H S Wadakkanchery
School Type Government
School Category HS
District Thrissur