ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യയോഗം |നടുവിൽ|first meeting 2025 2025 - 26 അധ്യായന വർഷത്തെ ഗണിത ക്ലബ് അംഗങ്ങളുടെ ആദ്യയോഗം  13/06/2025 ന് 1.40 pm ന് നടന്നു. ഒരു വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ക്ലബ് ചാർജുള്ള അധ്യാപിക ശശികല ടീച്ചർ വിവരിച്ചു. ഗണിത അധ്യാപകരായ സുമ ടീച്ചർ, സോജൻ സാർ,രജനി ഉണ്ണികൃഷ്ണൻ ടീച്ചർ, രജനി പ്രമോദ് ടീച്ചർ തുടങ്ങിയവർ വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് ഗണിത ക്ലബ്ബിന്റെ സ്റ്റുഡന്റ് കൺവീനറായി 10F ലെ ആമിന ലിംഹയെ തിരഞ്ഞെടുത്തു.