Energy club ന്റെ ഭാഗമായി TIHSS നായന്മാർമൂല സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ രചന മത്സരത്തിൽ 58 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇതിൽ നിന്നും 10 A ക്ലാസ്സിലെ ഷംന റുക്കിയ, 8B ക്ലാസ്സിലെ അനൈത നമ്പ്യാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്തമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.