ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
21048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21048
യൂണിറ്റ് നമ്പർLK/2019/21048
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല chittur
ലീഡർAneesha
ഡെപ്യൂട്ടി ലീഡർ......
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1BINDHU A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHAHINAK
അവസാനം തിരുത്തിയത്
23-06-202521048 pkd


ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്

2024 27 ബാച്ചിന്റെ ഈ വർഷത്തെ അവധിക്കാല ക്യാമ്പ് 27 മെയ് 2024ന് നടന്നു. രാവിലെ 9 30 ന് എച്ച് എം ചാർജ് മോഹനകൃഷ്ണൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ക്യാമ്പിൽ 36 കുട്ടികളും പങ്കെടുത്തു. SPHS KOZHINJAMPARA LK MISTRESS സോഫി ടീച്ചർ ആയിരുന്നു  എക്സ്റ്റേണൽ ആർപി ആയി ക്യാമ്പ് നയിച്ചത്. ജിഎച്ച്എസ് കോഴിപ്പാറയിലെ ബിന്ദു ടീച്ചർ  Internal RP ആയിരുന്നു.. മീഡിയ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങൾ ആയിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. ഇതുവഴി കുട്ടികൾ റീലുകൾ നിർമ്മിക്കുവാനും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഡോക്കുമെന്റേഷൻ നടത്തുവാനും പഠിച്ചു. നല്ല രീതിയിലുള്ള ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു

ലോക പരിസ്ഥിതി ദിനം ജൂൺ 5

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം GHSS KOZHIPPARA യിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു


கோழிப்பாறை அரசு உயர்நிலை பள்ளியில் ஜூன் 21ஆம் தேதி சர்வதேச யோகா தினத்தையொட்டி ஜூன் 23ஆம் தேதி திங்கட்கிழமை காலை 10 மணியளவில் சிறப்பு நிகழ்ச்சி நடைபெற்றது. பள்ளி  கலையரங்கில் வைத்து நடைபெற்ற யோகாசன நிகழ்வில் ஸ்மிதா ஆசிரியர் வரவேற்புரை வழங்கினார். யோகாசனத்தின் நன்மைகளை எடுத்துரைத்து  பள்ளியின் தலைமை ஆசிரியர் மோகன கிருஷ்ணன் சார் நிகழ்வை துவங்கி வைத்துப் பேசினார்.

யோகா பயிற்சியாளர் நிஷா அவர்கள் யோகாசனத்தின் வகைகளையும் நன்மைகளையும் கூறி மாணவர்களுக்கு பத்மாசனம் பாத ஹஸ்தாசனம் , வஜ்ராசனம், திரிகோணாசனம், விருச்சாசனம் ,  தாடாசனம் என பல ஆசனங்களை உயர்நிலை மற்றும் நடுநிலை வகுப்பு மாணவர்களுக்கு கற்பித்துக் கொடுத்தார். அதன் நன்மைகளைப் பற்றியும் அவர்களுக்கு எடுத்துரைத்தார் இறுதியாக அனிதா ஆசிரியை நிகழ்வுக்கு நன்றியுரை வழங்க யோகாசன நிகழ்ச்சி இனிதே நடைபெற்றது