ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| Home | 2025-26 |
2025 ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ പി കെ വി അസീസ് സാർ പ്രവേശനോത്സവം പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വലീദ് അധ്യക്ഷത വഹിച്ചു. ഗായിക കുമാരി മുഖ്യാതിഥി ആയിരുന്നു.