ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം

പ്രവേശനോത്സവം
ഗവൺമെൻറ് എൽപിഎസ് കിടാരക്കുഴി സ്കൂളിൻറെ ഈ വർഷത്തെ പ്രവേശനോത്സവം ശ്രീ ശിവാസ് ഉദ്ഘാടനം ചെയ്തു പ്രസ്തുത പൊതുയോഗത്തിൽ ചെയർമാൻ ശ്രീ നിനു ടി പി അധ്യക്ഷത വഹിച്ചു.ശ്രീമതി അനന്തപത്മജ എച്ച്.എം സ്വാഗതം ആശംസിച്ചു നവാഗതരെ അക്ഷര തൊപ്പി അണിയിച്ച് സ്വീകരിച്ചു അക്ഷരദീപം നവാഗതർ തെളിയിച്ചു എല്ലാവർക്കും മധുരം നൽകി കൂടാതെ പഠനോപകരണങ്ങളും സമ്മാനമായി കൊടുത്തു