ഉള്ളടക്കത്തിലേക്ക് പോവുക

മറ്റക്കര എച്ച്.എസ്.എസ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്


LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
33087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33087
യൂണിറ്റ് നമ്പർLK/2018/33087
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ലീഡർഅമീയ ദിലീപ്
ഡെപ്യൂട്ടി ലീഡർദേവാനന്ദ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗിരീഷ്ബാബു ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിഷ ജി നായർ
അവസാനം തിരുത്തിയത്
22-06-202533087

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 6784 ആദിഷ് സാജൻ 8
2 6513 അക്ഷയ് രൂപേഷ് 8
3 6789 ആലീഷമോൾ ബിജു 8
4 6807 ആൽഫോൺസ ജോജോ 8
5 6555 അമീയ ദിലീപ് 8
6 6523 അനന്യ സജി 8
7 6510 ആൻമിയ റോയ് 8
8 6551 അനുജ പി ജയൻ 8
9 6707 അർജുൻ പ്രകാശ് 8
10 6528 ദേവാനന്ദ എസ് 8
11 6711 ദേവാനന്ദൻ പി എസ് 8
12 6776 ഹരിപ്രിയ എൻ.ഡി. 8
13 6709 ജെനിഫർ ജെയ്‌മോൻ 8
14 6708 ജോഷ്വ എം തെന്നടിയിൽ 8
15 6805 ജുവൽ ബിനോയ് 8
16 6806 ജുവാൻ ബിനോയ് 8
17 6778 പവിത്ര സി പി 8
18 6531 പൂജ പ്രശാന്ത് 8
19 6544 റുബീന അജി 8
20 6790 സോജ മോനച്ചൻ 8
21
22
23
24
25

പ്രവർത്തനങ്ങൾ 2024-27

പ്രവർത്തനങ്ങൾ 2024-27

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024 ആഗസ്റ്റ് മാസം 5 തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ  വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.സാജൻ സാമുവൽ ക്യാമ്പിന് നേതൃത്വം നൽകി . കൈറ്റ് മാസ്റ്റേഴ്സായ  ഗിരീഷ്ബാബു ജി ,ജിഷ ജി നായർ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ധന്യ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ മികച്ചതാക്കാൻ ക്യാമ്പിനു സാധിക്കട്ടെ  ആശംസിച്ചു. . വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് - ആനിമേഷൻ പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം നാലരയോടെ ക്യാമ്പ് സമാപിച്ചു. കുട്ടികൾക്ക് ക്യാമ്പ്  വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.