ഉള്ളടക്കത്തിലേക്ക് പോവുക

കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

2025 കരിമ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജിതേഷ് കമ്പല്ലൂർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് പുതുതായി സ്കൂളിൽ വന്നു ചേർന്ന കുട്ടികൾക്ക് സ്കൂൾ മാനേജർ സുശീല ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് SSLC യിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടത്തുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് 2024

സ്കൂൾ സ്പോർട്സ് 2024