ഉള്ളടക്കത്തിലേക്ക് പോവുക

എസ്.സി.എച്ച്.എസ്.എസ്.റാന്നി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 21 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38070 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025-2026

പ്രവേശനോത്സവം

2025 -2026 അധ്യയന വർഷം ജൂൺ 2 പ്രവേശനോത്സവവും ലഹരിവിരുദ്ധ ഉദ്ഘാടനവും റവ.ജോൺസൺ വർഗീസ് അധ്യക്ഷതവഹിച്ച യോഗത്തിൽ റാന്നി എക്സൈസ് ഡിപ്പാർട്ട്മെൻറ് പോലീസ് ഉദ്യോഗസ്ഥരും റാന്നി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.രക്ഷിതാക്കളും കുട്ടികൾക്കുംബോധവൽക്കരണം നടത്തി.