എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സ്കൂൾവിക്കി ക്ലബ്ബ്

15:32, 20 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-2027

   2024 സെപ്റ്റംബർ 9 ന് നമ്മുടെ സ്കൂളിൽ സ്കൂൾവിക്കി ക്ലബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സ്കൂൾവിക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയും സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുകയുമാണ് ലക്ഷ്യം.