സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം2025-26

2 june 2025 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് st antonys സ്കൂൾ പ്രവേശനോത്സവം നടന്നു st antonys +1 +2 വിഭാഗത്തിലെ silver jubilee ഹാളിലാണ് പരിപാടിനടന്നത്

V.REV.FR.GEORGE PARAMEN(school manager) ഉദ്ഘാടനം നടത്തി

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി‌ടി‌എ പ്രസിഡന്റ് (വിൽസൺ കാജ്ഞൂതറ)ഒരു മരം നട്ടു പിടിപിച്ചു.

വായന ദിനം