ജി.എച്ച്.എസ്. കാലിച്ചാനടുക്കം/സ്കൗട്ട്&ഗൈഡ്സ്
പരിസ്ഥിതി ദിനാഘോഷം
സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ വളപ്പിൽ മരങ്ങൾ വച്ച് പിടിപ്പിക്കുകയും കുട്ടികൾക്കായി ക്വിസ് , പോസ്റ്റ്ർ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
ക്വിസ് മത്സര വിജയികൾ
ഒന്നാം സ്ഥാനം- അനിക&അൻവിത , അനിരുദ്ധ്&സൂര്യകിരൺ രണ്ടാം സ്ഥാനം- ആര്യനന്ദ & ദിയ, മൂന്നാം സ്ഥാനം- കൃഷ്ണദേവ്&സുദർശൻ
പോസ്റ്റർ രചന
ഒന്നാം സ്ഥാനം - അഭിഷ ഷാനു(ഗൈഡ്സ്), അഭിറാം രാജേന്ദ്രൻ (സ്കൗട്ട്) രണ്ടാം സ്ഥാനം-ആര്യനന്ദ(ഗൈഡ്സ്), കാർത്തിക് കെ വി(സ്കൗട്ട്) മൂന്നാം സ്ഥാനം - റിതിക രാജൻ(ഗൈഡ്സ്),സങ്കീർത്ത് (സ്കൗട്ട്) ബുൾബുൾ യൂണിറ്റിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികളിൽ 3 ബി ക്ലാസ്സിലെ മൈത്രേയി ഒന്നാം സ്ഥാനവും 3 ബി ക്ലാസ്സിലെ ഗീതിക രണ്ടാം സ്ഥാനവും 3 എ ക്ലാസ്സിലെ ദേവനന്ദ മൂന്നാം സ്ഥാനവും നേടി. രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ 2 എ ക്ലാസ്സിലെ അഭിദയ നിഷാന്ത് ഒന്നാം സ്ഥാനവും 2 ബി ക്ലാസ്സിലെ തേജാമയ രണ്ടാം സ്ഥാനവും 2ബി ക്ലാസ്സിലെ സ്നേഹനന്ദ എം വി മൂന്നാം സ്ഥാനവും നേടി.