ടെക്നിക്കൽ എച്ച് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം
-
പ്രവേശനോത്സവം
സ്കൂൾ സൂപ്രണ്ട് ശ്രി.അസഫ് അലി എം.എ-യുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ വാർഡ് കൗൺസിലർ ശ്രി.ചന്ദ്രൻ കളരിക്കൽ ഉദ്‌ഘാടനവും , ശ്രി. വി.കെ രാജു (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കൊടുങ്ങല്ലൂർ) മുഖ്യ പ്രഭാഷണവും നടത്തി. കാര്യപരിപാടികൾക്ക് ശേഷം കുട്ടികൾക്ക് മധുരവിതരണം നടത്തി.