ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വ‌ർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു.പി ടി എ പ്രസിഡണ്ട് രാജീവ് പി ആ‌ർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ജിൻസി സാജൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.