2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.
ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി വർഷങ്ങളോളം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടിയിട്ടുണ്ട്
2017 - 18 കാലഘട്ടത്തിൽ നല്ലപാഠം പദ്ധതിയിൽ തിരഞ്ഞെടുത്ത 41 സ്കൂളുകളിൽ ഒരു സ്കൂൾ ആയിരുന്നു.
മലയാള മനോരമ ദിനപത്രത്തിന്റെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്നും മികവാർന്ന ലേഖനങ്ങൾ നൽകിയതിന് 2021 ൽ വീണ്ടും അവരുടെ പ്രത്യേക തിരസ്കാരം വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയാ എൽ.പി. സ്കൂളിൽ എത്തിയിട്ടുണ്ട്
മികവാർന്ന പ്രവർത്തനങ്ങൾക്ക് മഹാത്മാഗാന്ധി എഡ്യുക്കേഷൻ അക്കാഡമി നൽകിയ 'വർണ്ണജാലകം ' എന്ന പുരസ്കാരം 2018 - 19 കാലയളവിൽ ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.സ്കൂൾ നേടിയിട്ടുണ്ട്.
ഫയൽ ചിത്രം
ഫയൽ ചിത്രം
ഫയൽ ചിത്രം
6.മികവിൽ ഒന്നാമത്
ബാലരാമപുരം ഉപജില്ല ഓഫീസർ നൽകിയ ഉപഹാരം
2024 -25 അധ്യായന വർഷത്തെ വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെ നേതൃത്വത്തിൽ,
ഉപജില്ലയിലെ വിദ്യാലയങ്ങക്കിടയിൽ നടത്തിയ പ്രവർത്തന മികവ് അവതരണ മതാസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻഹാർബർ സ്കൂളിന് സാധ്യമായി.