ഉള്ളടക്കത്തിലേക്ക് പോവുക

കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
09:28, 14 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26337 (സംവാദം | സംഭാവനകൾ) ('2025 ജൂൺ 03 സ്കൂൾ പ്രവേശനോത്സവം വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ്‌ ശ്രീ. സുജിത്ത്. കുട്ടികൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025 ജൂൺ 03 സ്കൂൾ പ്രവേശനോത്സവം വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ്‌ ശ്രീ. സുജിത്ത്. കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജൂൺ 05 പരിസ്ഥിതി ദിനാചരണം,എക്കോ, നേച്ചർ ക്ലബ്‌ എന്നിവയുടെ ഉദ്ഘാടനം നടന്നു.