ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 13 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12315 (സംവാദം | സംഭാവനകൾ) ('2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് ഒന്നാം ക്ലാസിലെയും അഡ്മിഷൻ നേടിയ നവാഗതരെ കിരീടം ധരിപ്പിച്ച് കൈകളിൽ കുഞ്ഞിക്കിളികളെ നൽകി വരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് ഒന്നാം ക്ലാസിലെയും അഡ്മിഷൻ നേടിയ നവാഗതരെ കിരീടം ധരിപ്പിച്ച് കൈകളിൽ കുഞ്ഞിക്കിളികളെ നൽകി വരവേറ്റു മേളത്തിന്റെയും അകമ്പടിയോടെ കുഞ്ഞുമക്കളെ പടന്നക്കാട് ജംഗ്ഷനിൽ നിന്നും സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും അധ്യാപകരും കൂടി പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെ വരവേറ്റു പ്രവേശനോത്സവ ഗാനത്തിന്റെ വരികൾക്കൊത്ത് മുതിർന്ന ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂളിൽ സ്കൂൾ ഹോളിൽ നടന്ന ക്രൊയേഷനോത്സവം ഉദ്ഘാടന ചടങ്ങിൽ ടീച്ചർ സ്വാഗതം ആശംസിച്ചു പ്രസിഡണ്ട് ചെയ്യാനിൽകുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാക്ക് കുട്ടികൾക്കുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വിതരണം ചെയ്തുശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ വകയായി ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മെഹബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

ശ്രീ മുൻ വാർഡ് കൗൺസിലർ അബ്ദുറസാഖ് താരകണ്ടിയെ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ് എസ്എംസി ചെയർമാൻ ശ്രീ അബ്ദുള്ള പടന്നക്കാട്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ അമ്മമാർക്കുള്ള സമ്മാനദാനവും നടന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണവും നടന്നു എസ്ആർ. കണ്ണിനും ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗ പരിപാടികൾ ആരംഭിച്ചു തുടർന്ന് ഒന്നാം ക്ലാസിലെയും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം എനിക്ക് നൽകി