ഗവ എച്ച് എസ് പുഴാതി/പരിസ്ഥിതി ക്ലബ്ബ്/2025-26

19:59, 13 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8281585324 (സംവാദം | സംഭാവനകൾ) (ജൂൺ 5 ലോക പരിസ്ഥിതി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{Yearframe/Pages}}

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.

 
 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മൽസരം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികളെ തിരഞ്ഞെടുത്തു.പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.വൃക്ഷത്തൈ നട്ടു.