LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

38038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38038
യൂണിറ്റ് നമ്പർLK/2018/38038
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ലീഡർഅംജദ് മുഹമ്മദ്
ഡെപ്യൂട്ടി ലീഡർനിഖിൽ ജിയോ സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതി ലക്ഷ്മി ജെ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഞ്ജന ആർ
അവസാനം തിരുത്തിയത്
13-06-202538038

സ്കൂൾ ക്യാമ്പ്

മെയ് 22ന് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ് നടന്നു. പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ കൈറ്റ്മിസ്ട്രസ് നവ്യ ജി നായർ ക്ലാസ് നയിച്ചു. രാവിലെ 9.30ന് തുടങ്ങിയ ക്ലാസിൽ റീൽ നിർമാണം , പ്രൊമോ വീഡിയോ നിർമാണം എന്നിവ പരിശീലിച്ചു.വൈകിട്ട് 4 മണിയോടു കൂടി ക്ലാസ് അവസാനിച്ചു.

 
school camp






പ്രവേശനോത്സവം

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പുതിയ കുഞ്ഞുങ്ങൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ പെയിൻറിംഗ് വരയ്ക്കുന്നതിനുള്ള പരിശീലനം നടത്തി.

 
digital painting
 
digital painting